മൈനാഗപ്പള്ളി, കടപ്പാ വാർഡിലെ പത്മലയം വീട്ടിൽ ശ്രീ. അർജുനൻ (66) അന്തരിച്ചു. മൈനാഗപ്പള്ളിയിലെ പ്രശസ്ത സ്ഥാപനമായ ‘അർജുന സ്റ്റുഡിയോ’ ഉടമയാണ്. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം.
ഭാര്യ: ശ്രീമതി. അജിത.
മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്സ്വവസതിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
































