ബംഗളുരു.തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ മുൻ ഡയറക്ടർ ഡോ. കെ. മോഹൻദാസ്()നിര്യാതനായി. ശ്രീചിത്രയുടെ രണ്ടാമത്തെ ഡയറക്ടറായിരുന്ന അദ്ദേഹം 1976ല്‍ആണ് ഇവിടെ സേവനം തുടങ്ങിയത്. ഇവിടത്തെ ആദ്യ ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറിയില്‍ ചീഫ് അനസ്തറ്റീസ്റ്റായിരുന്നു. 1993ല്‍ സ്ഥാപനത്തിന്‍റെ ഡീനും 1994ല്‍ ഡയറക്ടറുമായി.2009 ജൂലൈയിലാണ് സ്ഥാനം ഒഴിയുന്നത്.രോഗികള്‍ക്ക് സൗകര്യപ്രദമായ നിരവധി പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ ശ്രദ്ധേയനാണ്. 10ന് രാവിലെ ഒന്‍പതുമുതല്‍ 11വരെ ശ്രീചിത്രയില്‍ പൊതു ദര്‍ശനം നടക്കും.
Home News Breaking News ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ മുൻ ഡയറക്ടർ ഡോ. കെ....






































