കോതപുരം കുളമ്പാട്ടു തെക്കതിൽ
കുഞ്ഞിരാമൻ പിള്ള
നിര്യാതനായി

Advertisement

പടിഞ്ഞാറേകല്ലട.
കോതപുരം കുളമ്പാട്ടു തെക്കതിൽ
കുഞ്ഞിരാമൻ പിള്ള( 85 )
നിര്യാതനായി. സംസ്കാരം 8 /9 /2025 വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: പത്മിനിയമ്മ
മക്കൾ: അഡ്വ. കെ വിനയകുമാർ [സിപിഐ എം പടിഞ്ഞാറെകല്ലട മുൻ ലോക്കൽ കമ്മിറ്റി അംഗം ],,സുവർണ്ണകുമാരി,
ഗീതാകുമാരി, 
കെ അജയകുമാർ.  മരുമക്കൾ: ബിന്ദു,  പ്രദീപ്കുമാർ,  അനിൽകുമാർ, 
സിന്ധു.
സഞ്ചയനം ഞായർ രാവിലെ എട്ടുമണിക്ക്.

Advertisement