ഇഞ്ചക്കാട് രമ്യാ ഭവനത്തിൽ രാജി  നിര്യാതയായി

Advertisement

ശാസ്താംകോട്ട : ശൂരനാട് തെക്ക് ഇഞ്ചക്കാട് രമ്യാ ഭവനത്തിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ രാജി (55) നിര്യാതയായി. സംസ്കാരം നടന്നു. മക്കൾ രമ്യ, ശബരി. മരുമക്കൾ അജയകുമാർ , ദേവി ക . സഞ്ചയനം 9 ന് രാവിലെ 7.30 ന്

Advertisement