പോരുവഴി നടുവിലെ മുറി നെടുനാഗപ്പള്ളിയിൽ ഷാഹുൽ ഹമീദ് റാവുത്തർ നിര്യാതനായി

Advertisement

പോരുവഴി. നടുവിലെ മുറി നെടുനാഗപ്പള്ളിയിൽ ഷാഹുൽ ഹമീദ് റാവുത്തർ (90)നിര്യാതനായി. ഭാര്യ. ഷെരീഫാ ബീവി. മക്കൾ. ഷാജഹാൻ, ഷീജ, ഷൈലജ, സബീല, സജീവ്. മരുമക്കൾ. നൂർജഹാൻ, ബദറുദീൻ, ജലീൽ, റസാഖ്, സുമയ്യ. ഖബറടക്കം പോരുവഴി മയ്യത്തും കര, ഹനഫി ജമാഅത്ത് ഖബർ സ്ഥാനിൽ നടന്നു.

Advertisement