മാനാംപുഴ ഏഴാംമൈൽ ചരുവിള വീട്ടില്‍ ആനന്ദൻ നിര്യാതനായി

Advertisement

കുന്നത്തൂർ. മാനാംപുഴ ഏഴാംമൈൽ ചരുവിള വീട്ടില്‍ ആനന്ദൻ(67)നിര്യാതനായി. സംസ്കാരം 28 – 9- 2025 വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ – ശ്രീജ. മക്കൾ. ആര്യദേവ്, അനുഷ്ക.

Advertisement