ഇഞ്ചക്കാട് ചരിഞ്ഞവിള വടക്കതിൽ ഭാര്യ ഭവാനി നിര്യാതയായി

Advertisement

ശൂരനാട് തെക്ക്. ഇഞ്ചക്കാട് ചരിഞ്ഞവിള വടക്കതിൽ പരേതനായ രാഘവന്റെ ഭാര്യ ഭവാനി (91) നിര്യാതയായി .സംസ്കാരം നടന്നു .മക്കൾ സദാനന്ദൻ ,രാമ ,പരേതനായ രാജൻ. മരുമക്കൾ ഷീജ, ഷാജി,പരേതയായ ലക്ഷ്മി ‘

സഞ്ചയനം ഒക്ടോബർ രണ്ടിന് രാവിലെ എട്ടിന് ‘

Advertisement