കാരാളിമുക്ക് അന്നപൂർണ്ണാലയം ഹോട്ടൽ ഉടമ കണത്താർകുന്നം മംഗലത്തു തെക്കതിൽ മാധവികുട്ടി അമ്മ നിര്യാതയായി

Advertisement

കാരാളിമുക്ക് അന്നപൂർണ്ണാലയം ഹോട്ടൽ ഉടമ പരേതനായ അയ്യപ്പൻ പിള്ളയുടെ സഹധർമ്മിണി കണത്താർകുന്നം മംഗലത്തു തെക്കതിൽ മാധവികുട്ടി അമ്മ (83) നിര്യാതയായി. സംസ്‍കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്. മക്കള്‍. രാമചന്ദ്രന്‍പിള്ള,ഗീത,അംബിക,തുളസീധരന്‍പിള്ള(പ്രസന്നന്‍),പരേതനായ ശിവന്‍പിള്ള. മരുമക്കള്‍. വിജയകുമാരി, രമാദേവി,മോഹനന്‍പിള്ള, രാജന്‍പിള്ള, സുനിത.

Advertisement