വേങ്ങ ചെറുകര വടക്കത്തിൽ വിജയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട :മൈനാഗപ്പള്ളി വേങ്ങ ചെറുകര വടക്കത്തിൽ നാരായണപിള്ളയുടെ ഭാര്യ വിജയമ്മ (70 )നിര്യാതയായി .സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മക്കൾ :ശ്രീകുമാർ, ശ്രീജിത്ത്.
മരുമക്കൾ :ഗീതു ജി. നായർ, ചിത്രകൃഷ്ണൻ
സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്

Advertisement