പട. വടക്ക് രാധാനിവാസില്‍ രാധമ്മ നിര്യാതയായി

Advertisement

കരുനാഗപ്പള്ളി. പടവടക്ക് രാധാനിവാസില്‍ പരേതനായ എൻ.ജി.പണിക്കരുടെ ഭാര്യ രാധമ്മ(റിട്ടയേഡ് പഞ്ചായത്ത് ഓഫീസർ-83) നിര്യാതയായി .സംസ്കാര ചടങ്ങ് വ്യാഴം വൈകിട്ട് 3 മണിക്ക് സ്വവസതിയിൽ മക്കൾ രാജലക്ഷ്മി ജി.ആർ. (കേരള ബാങ്ക് റിട്ടയേഡ്),പ്രസന്നൻ ജി.ആർ,(ആർട്ടിസ്റ്റ്),പ്രദീപ്. ജി.ആർ.(സിനിമാ സീരിയൽ തിരക്കഥാകൃത്ത്),മരുമക്കൾ. രവീന്ദ്രൻ( പ്രവാസി),ബിന്ദു പ്രസന്നൻ(ടീച്ചർ),ധന്യാപ്രദീപ് .,സഞ്ചയനം സെപ്റ്റംബർ 29 ന്

Advertisement