ഓച്ചിറ: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ചങ്ങൻകുളങ്ങര ചന്ദ്രാലയത്തിൽ കെ. കുമാരൻ (102) നിര്യാതനായി. സംസ്കാരം ബുധൻ 3നു. ഭാര്യ: പ്രയാർ വടക്ക് തുരുത്തിയിൽ കുടുംബാംഗമായ പരേതയായ കെ തങ്കമ്മ. മക്കൾ: ചന്ദ്രബോസ് [വിമുക്തഭടൻ], ചന്ദ്രബാബു, ചന്ദ്രദാസ് [സൗദി അറേബ്യ), ടി.ശോഭ [ന്യൂ ഹൈടെക് ഓഫ്സെറ്റ് പ്രസ്സ്, ചങ്ങൻകുളങ്ങര], പരേതയായ ടി. മിനി . മരുമക്കൾ: വിജയമ്മ , ശ്രീജ, ലത, സുനിൽ, വിജയകുമാർ . സഞ്ചയനം ഞായർ 8 നു ‘






































