കോതപുരം ബിജു ഭവനിൽ (തട്ടുവീട്ടിൽ) ബിജു ആൻ്റണി നിര്യാതനായി

Advertisement

പടിഞ്ഞാറെ കല്ലട. കോതപുരം ബിജു ഭവനിൽ (തട്ടുവീട്ടിൽ) പരേതനായ ആൻ്റണിയുടെ  മകൻ ബിജു ആൻ്റണി (51) നിര്യാതനായി
     സംസ്കാരം പിന്നീട് .
        
അമ്മ
   ജസീന്ത
ഭാര്യ 
     ടിൻ്റുവിൻസെൻ്റ്
മക്കൾ
    ആകാശ് ബിജു
    മേഘ ബിജു
    സൂരജ് ബിജു
സഹോദരർ 
     ബൈജുആൻ്റണി
     ബിന്ദു ആൻ്റണി.
         

Advertisement