പടിഞ്ഞാറേകല്ലട. വലിയ പാടം പടിഞ്ഞാറ്, കോട്ടക്കുഴി സുകുമാരൻ എക്സ്.എം .എൽ.എ യുടെ സഹോദരൻ മാങ്കൂട്ടത്തിൽ രാജശേഖരൻ (63) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത മകൾ: രാഖി മോൾ , മരുമകൻ :അർജുൻ (ആർമി ) മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ പതിനൊന്ന് 11 ന് വസതിയിൽ. ഫോൺ:9899050912






































