ചെന്നൈ.തമിഴ് നടൻ റോബോ ശങ്കർ അന്തരിച്ചു.46 വയസ്സായിരുന്നു.ഷൂട്ടിംഗ് സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു.മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന ശങ്കർ ദിവസങ്ങൾക്കു മുൻപാണ് സിനിമ രംഗത്തേക്ക് തിരിച്ചുവന്നത്. മാരി, പുലി വിശ്വാസം തുടങ്ങി 80 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു
സ്റ്റാൻഡ് അപ്പ് കോമേഡിയൻ ആയാണ് കരിയർ തുടങ്ങിയത്
































