ശൂരനാട് തെക്കു. കുമരഞ്ചിറ തറയിൽ വീട്ടിൽ പരേതനായ വി. എ. മൈതീൻ കുഞ്ഞു ഹാജിയുടെ ഭാര്യ അസുമാബീവി (80) നിര്യാതയായി. മക്കൾ: അഹമ്മദ് കബീർ ( സോഹാർ, മസ്കറ്റ് ) അബ്ദുൽസലാം (ബിൽഡേഴ്‌സ് പോയിന്റ് പതാരം ) സഫിയ ബീവി (ജെ. ജെ. മൻസിൽ തൊടിയൂർ )
പരേതയായ ഐഷാ ബീവി, എം.റഷിയത്ത് ബീവി (ഹെഡ്മിസ്ട്രസ്സ് ഗവ. യു. പി. എസ് ആണുവേലിൽ പന്മന ) മരുമക്കൾ: താഹ കുഞ്ഞു തൊടിയൂർ, സലീം വൈഷ്യന്റയ്യത്തു(സലീം സൗണ്ട് ചക്കുവള്ളി),
കെ. യൂസുഫ് സലീം, ചേമത്ത് (മാധ്യമം ലേഖകൻ കരുനാഗപ്പള്ളി) ജാൻസാ ബീവി (വേക്കൽ നിലമേൽ) സിറാജുൽ മുനീറ(തൊടിയൂർ) കബറടക്കം. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നാലുമുക്ക് ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.






































