ദീക്ഷിത ദിലീപ്  നിര്യാതയായി

Advertisement

ചവറ. കുളങ്ങരഭാഗം മണ്ടാനത്തു രേവതിയിൽ ദിലീപിന്റെയും ജയലക്ഷ്മിയുടെയും മകൾ ദീക്ഷിത ദിലീപ് (13 ) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Advertisement