മരുതൂർക്കുളങ്ങര മാമ്പറ വീട്ടിൽ റിട്ട. സ്റ്റേറ്റ് ജിഎസ് ടി അസിസ്റ്റൻറ് കമ്മീഷണർ രാജീവ് മാമ്പറ  നിര്യാതനായി

Advertisement

കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര മാമ്പറ വീട്ടിൽ റിട്ട. സ്റ്റേറ്റ് ജിഎസ് ടി അസിസ്റ്റൻറ് കമ്മീഷണർ രാജീവ് മാമ്പറ (59) നിര്യാതനായി. ഇന്ന് (14) വെളുപ്പിന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്ക്കാരം ഇന്ന് (14 , ഞായർ)  പകൽ 4-ന്
മരുതൂർക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള വസതിയിൽ.

പിതാവ്: പരേതനായ ശ്രീധരപ്പണിക്കർ (ആധാരമെഴുത്ത്)
മാതാവ്: ജഗദമ്മ
ഭാര്യ: ലതാദേവി
മക്കൾ: രേഷ്മ, നീരജ (കാനഡ)
മരുമകൻ: അരുൺ ( സെൻട്രൽ GST)

സഹോദരങ്ങൾ:
വസന്തകുമാരി
സരളാദേവി
പ്രസന്നകുമാരി
സജീവ് മാമ്പറ (റിട്ട. പഞ്ചായത്ത് സെക്രട്ടറി)
ഉഷാകുമാരി
ഉണ്ണികൃഷ്ണൻ

സഞ്ചയനം : ഞായറാഴ്ച (സെപ്റ്റംബർ 21) രാവിലെ 8 – ന്

Advertisement