NewsBreaking NewsObituary പന്തളം കൊട്ടാരത്തിലെ സുകുമാരി തമ്പുരാട്ടി അന്തരിച്ചു September 11, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പന്തളം. കൊട്ടാരത്തിലെ സുകുമാരി തമ്പുരാട്ടി (83) അന്തരിച്ചു.ആചാരപ്രകാരം പന്തളം വലിയ കോയിക്കൽ ക്ഷേത്രം അടച്ചിടും അയ്യപ്പ സംഗമ ദിവസം ക്ഷേത്രം അടഞ്ഞുകിടക്കും.പന്തളത്തെ വിശ്വാസ സംഗമ ദിനമായ 22 ന് ആകും ഇനി നട തുറക്കുക Advertisement