ഇടവനശ്ശേരി പബ്ലിക്ക്മാർക്കറ്റ് കൊച്ചുവീട്ടിൽ കിഴക്കതിൽ ജി.ഗോമതിയമ്മ നിര്യാതയായി

Advertisement

മൈനാഗപ്പള്ളി:ഇടവനശ്ശേരി പബ്ലിക്ക്മാർക്കറ്റ് കൊച്ചുവീട്ടിൽ കിഴക്കതിൽ ജി.ഗോമതിയമ്മ (87) നിര്യാതയായി.സംസ്ക്കാരം വ്യാഴം രാവിലെ 11ന്.ഭർത്താവ് പരേതനായ ജി.ഭാസ്ക്കരൻപിള്ള,മക്കൾ:രാമചന്ദ്രൻപിള്ള,രമാദേവി (തൊടുപുഴ),കൊച്ചുവീട്ടിൽ രാജേന്ദ്രൻ, ബാലചന്ദ്രൻപിള്ള,ശാന്തകുമാരിയമ്മ (ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്).മരുമക്കൾ:പത്മിനിയമ്മ, വിജയചന്ദ്രൻ നായർ(റിട്ട.പോലീസ് സബ്ബ് ഇൻസ്പെക്ടർ),കൃഷ്ണകുമാരി, രഘുനാഥൻ പിള്ള.സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 മണി.

Advertisement