NewsObituary മുതുപിലാക്കാട് പടിഞ്ഞാറ് ഇടയിലവടശ്ശേരിൽ ബാലകൃഷ്ണൻ നിര്യാതനായി September 9, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട.മുതുപിലാക്കാട് പടിഞ്ഞാറ് ഇടയിലവടശ്ശേരിൽ ബാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: മണി, മകൻ: അജിത് കുമാർ (ഗവ. കോൺട്രാക്ടർ ) മരുമകൾ: ഷിജി അജിത് (ഹെഡ്മിസ്ട്രസ് GLPS നെടുമൺ) സംസ്കാരം നാളെ ( 10.9.2025) രാവിലെ 11 മണിയ്ക്ക് . Advertisement