ശാസ്താംകോട്ട: മനക്കര കിഴക്ക് അനിൽ ഭവനത്തിൽ ശങ്കരനാരായണ പിള്ള( അപ്പു പിള്ള ) റിട്ടയേഡ് പോസ്റ്റ്മാൻ വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതനായി.
മകൻ അനിൽകുമാർ ( റിട്ടേഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ) മരുമകൾ,പ്രീത ( എൻജിനീയർ താമരക്കുളം ഗ്രാമപഞ്ചായത്ത്) സംസ്കാര ചടങ്ങുകൾ ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ






































