ശാസ്താംകോട്ട:കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന്റെ സഹോദരി,മൈനാഗപ്പള്ളി, കോവൂർ,സുജാഭവനിൽ റിട്ടേർഡ്ഹെഡ്മിസ്ട്രസ് ജെ.ശാന്തമ്മനിര്യാതയായി. ഭർത്താവ് പരേതനായ സുധാകരൻ . മക്കൾ സിംനു സുധാകരൻ, സുജാ സുധാകരൻ, സുജിത് സുധാകരൻ മരുമക്കൾ പി.കെ.ജയന്തി, അജയൻ , മഞ്ജുള, സംസ്ക്കാരം 06-09-2025 ശനിയാഴ്ച രാവിലെ 11 മണിക്ക് കോവൂരിലെവീട്ട് വളപ്പിൽ. സഞ്ചയനം 10-09-2025 ബുധൻ






































