തേവലക്കര, പടിഞ്ഞാറ്റക്കര, പന്താടിയിൽ, പരേതനായ എൻ. ബാലകൃഷ്ണ പിള്ളയുടെ സഹധർമ്മിണി പി. തങ്കമ്മ (95) (റിട്ട. അധ്യാപിക, ഗവണ്മെൻ്റ് എൽ.പി.എസ്, പന്മന, മനയിൽ) നിര്യാതയായി.
സംസ്കാര ചടങ്ങുകൾ ഇന്ന്(01/09/2025) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ:
പി.റ്റി. ചന്ദ്രലേഖ (റിട്ട. ഹെഡ്മിസ്ട്രസ്, ശാന്തിനികേതൻ എച്ച്.എസ്.എസ്, പതാരം),
പി.റ്റി. പത്മജ,
അഡ്വ പി.ബി. ശിവൻ (പ്രസിഡണ്ട്, കൊല്ലം ബാർ അസോസിയേഷൻ)
മരുമക്കൾ:
സി.എം. ഗോപാലകൃഷ്ണൻ നായർ (റിട്ട. പ്രൊഫസർ, ഡി.ബി. കോളജ്, ശാസ്താംകോട്ട),
കെ. അപ്പുക്കുട്ടൻ പിള്ള (റിട്ട. ജോയിൻ്റ് ഡയറക്ടർ, ഫിഷറീസ് വകുപ്പ് ),
റ്റി.ആർ. ജയലക്ഷ്മി (മായ) (റിട്ട. ഹെഡ്മിസ്ട്രസ്, ഗവണ്മെൻ്റ് ബി.എച്ച്.എസ്, തേവലക്കര).സഞ്ചയനം: 07/09/2025 ഞായറാഴ്ച രാവിലെ 7:30 ന്.






































