നെടിയവിള. കുന്നത്തൂർ കിഴക്ക് പുത്തൻ വീട്ടിൽ ഭാസ്ക്കരൻ പിള്ളയുടെ ഭാര്യ അമ്മിണി അമ്മ (65 ] അന്തരിച്ചു. സംസ്ക്കാരം ചൊവ്വ പകൽ 11ന് വീട്ടുവളപ്പിൽ . മക്കൾ: ഗീത ബി [എഡിഎസ് സെക്രട്ടറി, പോരുവഴി പഞ്ചായത്ത് ഏഴാം വാർഡ് ], ഷീല എ. മരുമക്കൾ: എം ശശിധരൻ പിള്ള[ ഷാർജ ], രാധാക്യഷ്ണ പിള്ള.






































