അടൂർ: വെള്ളക്കുളങ്ങര മുകളിൽ കിഴക്കേതിൽ ആഗി വില്ലയിൽ ഫിൽസർ ജോൺ (74) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 12ന് ഭവന ത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെള്ളക്കുളങ്ങര കണ്ണങ്കോട് മാർത്തോമ്മാ പള്ളിയിൽ നടത്തുന്നതാണ്.
ഭാര്യ: ആനി ഫിൽസർ ജോൺ (അടൂർ കുറ്റിയിൽ കുടുംബാംഗം).
മക്കൾ: ആഗി ഫിൽസർ ജോൺ, ഫിൽബി ഫിൽസർ ജോൺ.
മരുമക്കൾ: ഡോ. മനോജ്, അഞ്ജു ആനി ഫിൽബി.






































