NewsObituary റിട്ട. അധ്യാപകൻ തേവലക്കര പാലക്കൽ ലക്ഷ്മി നിവാസിൽ ചന്ദ്രശേഖരപിള്ള നിര്യാതനായി August 6, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തേവലക്കര. റിട്ടയേർഡ് അധ്യാപകൻ പാലക്കൽ ലക്ഷ്മി നിവാസിൽ ചന്ദ്രശേഖരപിള്ള (87 )നിര്യാതനായി. .മരണാനന്തര കർമ്മങ്ങൾ രാത്രി 8:00 മണിക്ക് സ്വ വസതിയിൽ. Advertisement