കടപ്പാതെക്ക് ഊപ്പൻ വിളയിൽ ശിവൻകുട്ടി നിര്യാതനായി

Advertisement

മൈനാഗപ്പള്ളി  കടപ്പാതെക്ക് ഊപ്പൻ വിളയിൽ ശിവൻകുട്ടി(65) നിര്യാതനായി.
ഭാര്യ :അംബിക. ജി,
മക്കൾ :സുനിൽ കുമാർ (സിനു -ഇൻഷുറൻസ് ഏജന്റ് ), സിനിമോൾ.
മരുമക്കൾ :രമ്യ, ബിജുകുമാർ.
സംസ്കാരചടങ്ങുകൾ ചൊവ്വ (5.8.25) വൈകിട്ട് 4 ന്.

Advertisement