ചവറ, കുളങ്ങരഭാഗം, കളീക്കമുറിയിൽ ഗോമതിയമ്മ നിര്യാതയായി

Advertisement

കരുനാഗപ്പള്ളി: ചവറ, കുളങ്ങരഭാഗം, കളീക്കമുറിയിൽ പരേതനായ എം എസ് ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയമ്മ (94) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് കോഴിക്കാട് മരുന്നൂർ വീട്ടിൽ വെച്ച് നടത്തപ്പെടുന്നു. സഞ്ചയനം ഞാറാഴ്ച (10/8/2025 ) രാവിലെ 7 ന്.മക്കൾ പരേതനായ വിജയകുമാർ,ദിലീപ് കുമാർ
പരേതയായ പ്രസന്ന കുമാരി , വിജയ ലക്ഷ്മി, ബിജുകുമാർ

മരുമക്കൾ സിന്ധുജ,ജയശ്രീ,ശിവശങ്കരപിള്ള,മോഹനൻ പിള്ള,സുനിത

Advertisement