തെക്കൻ മൈനാഗപ്പള്ളി തെക്കേവീട്ടിൽ (പുത്തൻ വീട്ടിൽ)ആർ ജയദേവൻപിള്ള നിര്യാതനായി

Advertisement

മൈനാഗപ്പള്ളി:തെക്കൻ മൈനാഗപ്പള്ളി തെക്കേവീട്ടിൽ (പുത്തൻ വീട്ടിൽ) ആർ.ജയദേവൻപിള്ള (74)നിര്യാതനായി.ഭാര്യ:സുമതികുട്ടിയമ്മ.മക്കൾ:സുഭാഷ്,മഞ്ജു ലത,സന്ദീപ് കുമാർ.മരുമക്കൾ:ശ്രീദേവി, സജീവ് കുമാർ,അശ്വതി.സംസ്ക്കാരം ചൊവ്വ രാവലെ 11ന് വീട്ടുവളപ്പിൽ.സഞ്ചയനം :ഞായറാഴ്ച രാവിലെ 7ന്.

Advertisement