തേവലക്കര. അരിനല്ലൂർ റിട്ട. എസ് പി കളത്തിൽ ഗോപാലകൃഷ്ണപിള്ള (69) നിര്യാതനായി.
ജനകീയനായ പൊലിസ് ഓഫീസർ എന്ന പേരിൽ ശ്രദ്ധേയനായിരുന്നു.
മിൽമ ഡയറക്ടർ ബോർഡ് മെമ്പർ,കോയി വിള വിജയൻ സ്മാരക ട്രസ്റ്റ് ചെയർമാൻ
അരിനല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ്
യൂഡിഎഫ് തേവലക്കര മണ്ഡലം ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്നു.
സംസ്കാരം രാത്രി എട്ടിന് വീട്ടുവളപ്പിൽ. രാജലക്ഷ്മിയാണ് ഭാര്യ. മക്കള്‍. ഗോകുല്‍കൃഷ്ണന്‍(അസി.എന്‍ജിനീയര്‍, പൊതുമരാമത്ത് വിഭാഗം),ഡോ.ഗോപീകൃഷ്ണന്‍ (പീഡിയാട്രീഷ്യൻ, അസീസിയ മെഡിക്കൽ കോളജ് ആശുപത്രി ,മീയണ്ണൂർ),, അഡ്വ.ഗൗതംകൃഷ്ണന്‍. മരുമകൾ’ ഡോ അഞ്ജലി എം പിള്ള ( ടാറ്റ മെമ്മോറിയൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ)






































