കടപുഴ:പടിഞ്ഞാറെ കല്ലട കടപുഴ കോയിക്കൽഭാഗം കുഴിയിലഴികത്ത് കുടുംബാംഗം
കെ.വൈ ജോർജജ്കുട്ടി (93) നിര്യാതനായി.ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് കല്ലട ബ്രദറൺ ചർച്ച് മുതുപിലാക്കാട് സെമിത്തേരിയിൽ സംസ്കാരം നടത്തും.ഭാര്യ:ഐക്കര കുടുംബാംഗം പരേതയായ മേരിക്കുട്ടി.മക്കൾ:കുഞ്ഞുമോൾ, ജോൺകുട്ടി,എലിസബത്ത്,റെജി ജോർജ്ജ്.മരുമക്കൾ:ജോൺ ബഞ്ചമിൻ, ആലീസ് ജോൺ,മത്തായി തരകൻ,സോണി റെജി.






































