ആനയടി രശ്മി ഭവനിൽ രാജേശ്വരി നിര്യാതയായി

Advertisement



ശൂരനാട് നോർത്ത്:ആനയടി രശ്മി ഭവനിൽ പരേതനായ ശിവദാസൻ്റെ ഭാര്യ
രാജേശ്വരി(52) നിര്യാതയായി.മക്കൾ: രശ്മി,രേഖ.
മരുമകൻ:അനിൽ.സഞ്ചയനം:25 വെള്ളിയാഴ്ച.

Advertisement