പി പളനിവേൽ അന്തരിച്ചു

Advertisement

ഇടുക്കി. തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു.കിഡ്നി രോഗബാധിയെ തുടർന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

സിപിഐ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കാനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു

Advertisement