നടി സരോജ ദേവി അന്തരിച്ചു

Advertisement

ബംഗളുരു.നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗലൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുന്നൂറിലധം സിനിമകളിൽ അഭിനയിച്ചു. 2009ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്

Advertisement