നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Advertisement

ഹൈദരാബാദ്.നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. 750 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുഗ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മുൻ ആന്ധ്ര എം എൽ എ

Advertisement