ശാസ്താംകോട്ട. തിലക് ഭവനിൽ മുൻ എംപി പരേതനായ വി.പി നായരുടെയും ശ്രീമതി ലളിത പി നായരുടെയും മകൻ ഡോ.പി ഹരികുമാർ (72) ഓർത്തോപീഡിക് സർജൻ, ഡോൺ കാസ്റ്റർ റോയൽ ഇൻഫിർമേരി ( മുൻ അസി.പ്രൊഫസർ ,കോട്ടയം മെഡിക്കൽ കോളെജ് ) ഇംഗ്ലണ്ടിലെ ബ്രിസ്റ്റോണിൽ ജൂലൈ 8 ന് നിര്യാതനായി. സംസ്ക്കാരം ഇംഗ്ലണ്ടിൽ .
ഭാര്യ : ഡോ. പത്മജാ പണിക്കർ
മക്കൾ: ഡോ. മീനാക്ഷി നായർ, ഡോ. ഗായത്രി നായർ
മരുമക്കൾ : റിച്ചാർഡ് ഗ്ലോവർ, ക്രിസ് ഗ്രീൻ
സഹോദരങ്ങൾ: ഡോ .പി. ശശിധരൻ, പി വിശ്വനാഥൻ നായർ (മോനി)