ഭർത്താവ് മരിച്ച് അഞ്ചാം നാൾ ഭാര്യയും മരിച്ചു

658
Advertisement

ആനയടി:ശൂരനാട് വടക്ക് ആനയടി പഴവരയത്ത് ശ്യാമകുമാരി (86,അമ്മിണിയമ്മ) നിര്യാതയായി.ഇവരുടെ ഭർത്താവ് ശ്രീധരൻ പിള്ള(95) കഴിഞ്ഞ 23നാണ് വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നിര്യാതനായത്.ഇദ്ദേഹത്തിന്റെ സഞ്ചനദിവസമാണ് ഭാര്യയുടെ മരണം.ശ്യാമകുമാരിയുടെ സംസ്കാരം തിങ്കൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:അമ്പിളി ശ്രീധർ, ശ്യാം ശ്രീധർ.മരുമക്കൾ:വേണുഗോപാൽ,ധന്യാ മാധവൻ.

Advertisement