ശാസ്താംകോട്ട . വേങ്ങ ഐ.സി.എസ് മുജീബ് മൻസിലിൽ(കുറവരു വടക്കതിൽ) നൂർ ദീൻ കുട്ടിയുടെ ഭാര്യ നെബീസാ ബീവി(80) നിര്യാതയായി . ഖബറടക്കം 27/06/2025 വെള്ളിയാഴ്ച രാവിലെ11 മണിക്ക് ഐ.സി.എസ്. ഖബർസ്ഥാനിൽ.
മക്കൾ .ഷാഹുദീൻ, ഷെരീഫാ, റംലാ, നാസർ, അഷ്റഫ്, ഷാജി, ഹുസൈൻ late ,അഹമ്മദ്, സൈനു ല്ലാബ് ദീൻ(ഉണ്ണി), മുജീബ്,
മരുമക്കൾ ഷംല, അബ്ദുൽ സലാം, ഇക്ബാൽ, റസിയ, സീനത്ത്, ഷാഹിദ, നിസാ, ഹസീന, ഷീബ.