പടിഞ്ഞാറെ കല്ലട വലിയ പാടംപുത്തൻ വിള വീട്ടിൽ പരേതനായ ഡി.മാനുവലിൻ്റെ ഭാര്യ റിട്ട. അധ്യാപിക സി.എ.പെണ്ണു കുഞ്ഞ് (86) (അന്നമ്മ ) അന്തരിച്ചു. സംസ്കാര ചടങ്ങ് നാളെ വൈകിട്ട് 3.ന് വലിയ പാടം മരിയാപുരം മരിയാബിംക ദേവാലയത്തിൽ നടക്കും. മക്കൾ എം.സങ്, മിനി മാനുവൽ
മരുമക്കൾ ഇന്ദുലേഖ, ബിജു ടി.