കുതിരപ്പന്തി കിളിക്കൂട് വീട്ടിൽ കെ പ്രകാശ് അന്തരിച്ചു

59
Advertisement

തഴവ : കുതിരപ്പന്തി മൂലസ്ഥാനം ക്ഷേത്രത്തിന് സമീപം കിളിക്കൂട് വീട്ടിൽ കെ.പ്രകാശ് (52) അന്തരിച്ചു . സംസ്കാരം -നാളെ
മാതാപിതാക്കൾ – പരേതരായ ഗോകുലത്തിൽ കേശവൻ, രാജമ്മ
ഭാര്യ – ബീന മകൻ -പ്രതാപ്

Advertisement