ഭരണിക്കാവ് ഷാലിമാർ മുഹമ്മദ്‌ കുഞ്ഞിന്റെ ഭാര്യ മെഹറു നിസ നിര്യാതയായി

Advertisement


ശാസ്താം കോട്ട.  ഭരണിക്കാവ് ഷാലിമാർ മുഹമ്മദ്‌ കുഞ്ഞിന്റെ ഭാര്യ മെഹറു നിസ്സ (56) നിര്യാതയായി. ഖബറടക്കം 12മണിക്ക് ഭരണിക്കാവ് ജമാഅത് ഖബർ സ്ഥാനിൽ
മക്കൾ ഷാലു മുഹമ്മദ് ഷാനു മുഹമ്മദ്‌, മരുമക്കൾ. സഫാന അഷ്‌റഫ്‌, ഫാത്തിമ

Advertisement