NewsObituary ആയിക്കുന്നം പ്രസാദ് ഭവനില്‍ ജാനകികുട്ടി അമ്മ നിര്യാതയായി June 15, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട. സിപിഐ എം ശൂരനാട് ഏരിയ കമ്മിറ്റി അംഗം സ. കെ ശിവപ്രസാദിന്റെ അമ്മ ജാനകികുട്ടി അമ്മ (78) മരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30ന്. ഭരണിക്കാവ് ജംഗ്ഷന് പടിഞ്ഞാറു ആയിക്കുന്നം പ്രസാദ് ഭവൻ. പുത്തൻവീട്ടിൽ ദേവി ക്ഷേത്രത്തിനു സമീപം. Advertisement