വേങ്ങ കൊയ് വേലിൽ വീട്ടിൽ രാമചന്ദ്രൻ പിള്ള  നിര്യാതനായി.

12
Advertisement

വേങ്ങ: കൊയ് വേലിൽ വീട്ടിൽ രാമചന്ദ്രൻ പിള്ള (72) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ ഇന്ന് രാത്രി 10 മണിക്ക്
മക്കൾ: ശ്രീലത, ശ്രീജ
ശ്രീകല
മരുമക്കൾ: ഓമനക്കുട്ടൻ പിള്ള
അനിൽകുമാർ, രാധാകൃഷ്ണ പിള്ള
സഞ്ചയനം: ശനിയാഴ്ച രാവിലെ 7 മണിക്ക്

Advertisement