ഓച്ചിറ. പായിക്കുഴി, സംഗമത്തിൽ
എൻ.ഗോപിനാഥൻ പിള്ള ( 88)
നിര്യാതനായി. സി.പി.ഐ ( എം )
വലിയകുളങ്ങര ബ്രാഞ്ച് സെക്രട്ടറിയായി
5 തവണയും 2 പ്രാവശ്യം ചവറ,
കുളങ്ങരഭാഗം ബ്രാഞ്ച് സെക്രട്ടറിയും
ആയിരുന്നു. കർഷകസംഘം ഓച്ചിറ
പടിഞ്ഞാറ് മേഖലാ സെക്രട്ടറിയും
ശൂരനാട് ഏരിയാ കമ്മിറ്റിഅംഗവും
ആയിരുന്നു. വലിയകുളങ്ങര
വടക്കേക്കര ദേവസ്വം ക്ഷേത്രഭരണസമിതിയുടെ
പ്രസിഡൻറായും സെക്രട്ടറിയായും
പ്രവർത്തിച്ച അദ്ദേഹം പായിക്കുഴി
1825-ാം നമ്പർ NSS കരയോഗം സെക്രട്ടറിയും
ആയിരുന്നു.
ചവറ, കൊറ്റൻകുളങ്ങര ദേവി
തീയേറ്റർ ഉടമയായിരുന്നു.
ആദ്യകാലത്ത് ആലപ്പുഴ ഉദയാ സ്റ്റുഡിയോ
ഫിലിം റെപ്രസെന്റീവായിരുന്നു.
ഭാര്യ വത്സലാ ദേവി.
മക്കൾ
സുനിൽ ഗോപിനാഥ്,
അനിൽ ഗോപിനാഥ്,
സ്വപ്ന.
മരുമക്കൾ
വിനയ ചന്ദ്രൻ,
വിദ്യ സുനിൽ.