ശാസ്താംകോട്ട:മുതുപിലാക്കാട് എസ്.എസ് ലാൽ ഭവനത്തിൽ ശശിധരൻ (61)നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ ‘കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്,മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രസഭ ഭരണസമിതി അംഗം,സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.ഭാര്യ:ലില.മക്കൾ: സജിൻ ലാൽ,സുജിൻ ലാൽ.സഞ്ചയനം ജൂൺ 2 തിങ്കൾ രാവിലെ എട്ടിന്.