കേരളപുരംവടവൂർ, ഗോകുലത്തിൽ റിട്ട. ഹെഡ്മിസ്ട്രസ്സ് ഡി സരോജിനിയമ്മ നിര്യാതയായി

31
Advertisement

കേരളപുരം. വടവൂർ, ഗോകുലത്തിൽ പരേതനായ അഡ്വ. പി. ഗോപിനാഥൻ ഉണ്ണിത്താൻ്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ്സ് ഡി. സരോജിനിയമ്മ (82) നിര്യാതയായി. സംസ്കാരം ബുധന്‍ ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ ഉമ . ജി . ഉണ്ണിത്താൻ (ടീച്ചർ, കെആർജിപിഎംവിഎച്ച്എസ്എസ്, ഓടനാവട്ടം),ഡോ രമ. ജി. ഉണ്ണിത്താൻ (ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ് ) , അഡ്വ. ജി. എസ്. കൃഷ്ണകുമാർ (കൊല്ലം). മരുമക്കൾ അനിൽ കുമാർ. കെ (റിട്ട: ഡെപ്യൂട്ടി ഡയറക്ടർ, കേരള അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെൻ്റ്), എസ്. ആർ. സന്തോഷ് (റിട്ട: ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ എസ് ഇ ബി ) , ദീപ ( എച്ച് എസ് എസ് ടി , എം എം എച്ച് എസ് എസ്, ഉപ്പൂട്)

Advertisement