ശാസ്താം കോട്ട : പള്ളിശ്ശേരിക്കൽ , തടത്തിലഴികത്ത് എച്ച് എം ബഷീർ
( Rt ഏജീസ് ഓഫീസ് തിരുവനന്തപുരം ) നിര്യാതനായി . ഭാര്യ പരേതയായ നൂർജഹാൻ ( ചീഫ് മാനേജർ SBT പൂജപ്പുര ) മക്കൾ . ബി എം നൗഷാദ് . എൻജിനീയർ സൗദി , ബി എം ആസാദ് സോഫ്റ്റ് വെയർ എൻജിനീയർ , മരുമക്കൾ : ദിശ , റോഷ്നി . ഖബറടക്കം 22 . 5 . 25 വ്യാഴാഴ്ച രാവിലെ 8.30 വലിയ വീട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ