കരുനാഗപ്പള്ളി കരുനാഗപ്പള്ളി, പുള്ളിമാൻ ജംഗ്ഷനിൽ, കാഞ്ഞിരോടത്ത് തറയിൽ കെ തങ്കമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. സംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക്. മക്കൾ: ടി കെ ശാന്തകുമാരി, കെ മോഹനൻ (റിട്ട സൂപ്രണ്ടിങ് എഞ്ചിനീയർ, ഹാർബർ എൻജിനീയറിങ് വകുപ്പ്), കെ വിജയൻ (റിട്ട. എജിഎം, കെഎംഎംഎൽ), കെ ചിത്തരഞ്ജൻ (കെഎസ് സിഎഡിസി, ശക്തികുളങ്ങര), കെ അശോകൻ (ബഹ്റിൻ), കെ അനിൽകുമാർ (സിപിഐ ലോക്കൽ കമ്മിറ്റി അംഗം)
മരുമക്കൾ: പരേതനായ വിജയൻ, ഡോ വി എൽ ബിന്ദു (ചെങ്ങന്നൂർ താലൂക്ക് ആശുപത്രി), എൻ എ ഷേർളി, എ സുബിജ, എസ് സുനിത, ജി എസ് ബിബു (ലാബ് ടെക്നീഷ്യൻ അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രം)
സഞ്ചയനം: ശനിയാഴ്ച്ച രാവിലെ 7 മണിക്ക്.