കോവൂര്‍ ബിന്ദു ഭവനത്തില്‍ മണി അന്തരിച്ചു

32
Advertisement

ശാസ്താംകോട്ട: കോവൂര്‍ ബിന്ദു ഭവനത്തില്‍ വാസുദേവന്റെ ഭാര്യ മണി(66) അന്തരിച്ചു.
മക്കള്‍: ബിന്ദു. എം (മസ്‌ക്കറ്റ്), സിന്ധു. വി(ലൈബ്രേറിയന്‍, കേരളാ ലൈബ്രറി, കോവൂര്‍), ഇന്ദു. എം. മരുമക്കള്‍: സാബു എസ്.കെ (കോണ്‍ട്രാക്റ്റര്‍), സജികുമാര്‍( മ്യൂസിയം, തിരുവനന്തപുരം), പ്രസാദ്.കെ (കോണ്‍ട്രാക്റ്റര്‍). സഞ്ചയനം ബുധനാഴ്ച.

Advertisement