മനക്കര കൃഷ്ണമനയിൽ റിട്ട. വില്ലേജാഫീസർ ബാലകൃഷ്ണൻ  നിര്യാതനായി

137
Advertisement

ശാസ്താംകോട്ട മനക്കര കൃഷ്ണമനയിൽ റിട്ട. വില്ലേജാഫീസർ ബാലകൃഷ്ണൻ (63) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ

Advertisement